ടി സി മാത്യു (മത്തായിച്ചൻ) (98) നിത്യതയിൽ

0 803

പാലാങ്കര:– തോട്ടക്കാട് കുടുംബാംഗവും.പാലാങ്കര ചർച്ച് ഓഫ് ഗോഡ് ഇന്ത്യ ആദ്യകാല  വിശ്വാസിയും ആയിരുന്ന ടി സി മാത്യു (മത്തായിച്ചാൻ) പ്രത്യാശയുടെ തീരത്ത് എത്തി. ഭൗതികശരീരം നാളെ രാവിലെ 9 മണിക്ക് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച്.11 മണിക്ക് പാലാങ്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

You might also like
Comments
Loading...