പാസ്റ്റർ കെ.ഇ തോമസ് (തങ്കച്ചായൻ – 75) നിത്യതയിൽ

0 820

കോട്ടയം: ഐ.പി.സിയിലെ സീനിയർ പാസ്റ്ററും കോട്ടയം സൗത്ത് സെന്റർ ശുശ്രൂഷകനുമായ  അരീപറമ്പ് കാവുങ്കൽ മറ്റത്തിൽ പാസ്റ്റർ കെ.ഇ തോമസ് (തങ്കച്ചായൻ 75) ജൂൺ 2ന് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജൂൺ 6ന് വ്യാഴാഴ്ച നടക്കും. രാവിലെ 8 മണി മുതൽ ഐ.പി.സി കോട്ടയം സെമിനാരിയിൽ പൊതുദർശനവും സംസ്കാര ശുശ്രൂഷയും നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ സംസ്ക്കരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: കോട്ടയം മണർകാട് വാണിയപുരയ്ക്കൽ കുഞ്ഞുമോൾ തോമസ്.

മക്കൾ : ജയമോൾ, ഫേബ (ബഹറിൻ)
മരുമക്കൾ : ബിനു, വിപിൻ (ബഹറിൻ)

You might also like
Comments
Loading...