പ്രിൻസ് ഈശോ എബ്രഹാം നിത്യതയിൽ

0 1,043

കൊല്ലം: കർമേൽ ഐ പി സി അബുദാബി വിശ്വാസിയും കൊല്ലം പട്ടത്താനം ദിവ്യനഗർ അനുഗ്രഹ ഭവനിൽ പ്രിൻസ് ഈശോ എബ്രഹാം 52 വയസ്സ് ജൂൺ 11 നു കൊച്ചിയിൽ ഉള്ള ഭവനത്തിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.ചില നാളുകളായി കേരളത്തിൽ ചികിത്സയിൽ ആയിരുന്നു.സംസ്കാരം വ്യാഴാഴ്ച 2 മണിക്ക് കൊല്ലം ഐ പി സി ഫെയ്ത്ത് സെന്റർ ഇന്റെ നേതൃത്വത്തിൽ പോളയത്തോടുള്ള സെമിത്തേരിയിൽ നടത്തപെടുന്നതാണ്. പ്രീതി ആണ് ഭാര്യ.മകൻ എബി പ്രിൻസ് എബ്രഹാം.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് അബുദാബി കർമേൽ ഐ പി സി യുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...