റ്റി.എസ് തങ്കച്ചൻ (73) നിത്യതയിൽ

0 1,460

പന്തളം : ദേവാലത്തു തെക്കേതിൽ (തുണ്ടിയിൽ ബിനോയ്‌ വില്ല) ശാമുവേലിന്റെയും തങ്കമ്മയുടെയും മകൻ റ്റി.എസ് തങ്കച്ചൻ (73) നിത്യതയിൽ.വാർധക്യസഹജ രോഗങ്ങങ്ങളാൽ ക്ഷീണിതൻ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. തുടർന്ന് ഇന്ന് (01/07/19) രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. അടപ്പനാംകണ്ടത്തിൽ എ. വി. എബ്രഹാം, ഏലിയാമ്മ ദമ്പതികളുടെ മകൾ പൊന്നമ്മ ആണ് ഭാര്യ.
മക്കൾ : വിൻസെന്റ്, ബിജു, ബിനോയ്‌
മരുമക്കൾ : ജെസ്സി വിൻസെന്റ്, സുജി ബിജു.
സംസ്കാരം പിന്നീട്.

You might also like
Comments
Loading...