സുവിശേഷ പ്രവർത്തക മേരിക്കുട്ടി അഞ്ചൽ (65) നിത്യതയിൽ ചേർക്കപ്പെട്ടു

0 875

അഞ്ചൽ: അഞ്ചൽ അമ്പലനിരപ്പിൽ സുവിശേഷിക മേരിക്കുട്ടി അഞ്ചിൽ (65) ഇന്നലെ വൈകിട്ട് കർത്തൃസന്നിധിയിൽ സന്നിധിയിൽ ചേർക്കപ്പെട്ടു. നാളെ (11/7/2019) രാവിലെ പത്ത് മണിക്ക് അഞ്ചൽ എ.ജി സഭയിൽ പൊതുദർശനത്തിന് വെച്ച ശേഷം സഭയുടെ അഞ്ചൽ സെമിത്തേരിയിൽ പതിനൊന്നരയോടെ സംസ്കരിക്കും. ദുഃഖത്തിൽ ആയിരിക്കുന്നു കുടുംബത്തെ ഓർത്തു പ്രാർഥിക്കാം..

You might also like
Comments
Loading...