ചർച്ച് ഓഫ് ഗോഡ് ഓവർസീയർ പാസ്റ്റർ സി.സി തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ (96) നിത്യതയിൽ

0 1,420

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ്,ഫുൾ ഗോസ്പൽ ഇൻ ഇന്ത്യയുടെ കേരള സ്റ്റേറ്റ് ഓവസിയർ, പാസ്റ്റർ റവ. സി.സി തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ (96) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്. വാർധക്യസഹജമായ രോഗങ്ങളാൽ ഭാരപ്പെട്ട ചില നാളുകളായി ആശുപത്രിയിലായിരുന്നു.

You might also like
Comments
Loading...