പാസ്റ്റർ കെ കെ സാംകുട്ടിയുടെ ഭാര്യ പ്രയ്‌സി സാം നിത്യതയിൽ ചേർക്കപ്പെട്ടു

0 1,510

കട്ടപ്പന : ഐപിസി കട്ടപ്പന സെന്ററിന്റെ വൈസ് പ്രസിഡന്റും ഹൈറേഞ്ച് സോണൽ സെക്രട്ടറി യും അച്ഛൻകാനം സഭാ ശ്രുശൂഷകനുമായ പാസ്റ്റർ കെ കെ സാംകുട്ടിയുടെ ഭാര്യ പ്രയ്‌സി സാം 30-07-2019 ബുധനാഴ്ച 3 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശ്രുശൂഷ ശനിയാഴ്ച 10 മണിക്ക്.

You might also like
Comments
Loading...