ശാരോൻ ഫെല്ലോഷിപ്പ് സഭാ മുൻ ശുശ്രൂഷകൻ പാസ്റ്റർ മത്തായി തോമസ് (88) നിത്യതയിൽ

0 2,131

റാന്നി : ശാരോൻ ഫെല്ലോഷിപ്പ് സഭാ മുൻ ശുശ്രൂഷകൻ, കോട്ടക്കൽ വീട്ടിൽ പാസ്റ്റർ മത്തായി തോമസ് (88 ) ഇന്ന് വൈകുന്നേരം 4 .30 ന് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മന്നമരുതി , തോട്ടഭാഗം , മേൽപാടം, പുന്നവേലി , മല്ലപ്പള്ളി (മൂശാരിക്കവല), കണ്ണംപള്ളി , ഏഴോലി എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

സംസ്കരം വെള്ളിയാഴ്ച റാന്നി ചെല്ലക്കാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ഭാര്യ : തങ്കമ്മ തോമസ്
മക്കൾ : അമ്മിണി , സൂസമ്മ, മോളി , ലീലാമ്മ , രാജു, ഓമന , മാത്തുക്കുട്ടി , കൊച്ചുമോൻ

You might also like
Comments
Loading...