കീപ്പനശേരിയിൽ കെ.പി.കുര്യൻ (101) നിത്യതയിൽ സംസ്കാരം സെപ്റ്റംബർ 16 നാളെ

0 1,066

അടിമാലി: മന്നാംകണ്ടം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആരംഭകാല വിശ്വാസി കീപ്പനശേരിയിൽ കെ.പി.കുര്യൻ (101) നിത്യതയിൽ. ഭാര്യ പരേതയായ ശോശാമ്മ ചേലക്കര മാറാച്ചേരിയിൽ കുടുംബാംഗം.

മക്കൾ: കെ.കെ.പോൾ (യു.എസ്), മേഴ്സി കുഞ്ഞുകുട്ടി, സോഫി ജോസഫ് ,പരേതയായ പ്രിസ്ക ചെറിയാൻ, മിൽക്ക ജീസസ് (ഷാർജ), പാസ്റ്റർ കെ.കെ.സണ്ണി (അടിമാലി)

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ: ഗ്രേയ്സി പോൾ (യു.എസ്), പരേതനായ കുഞ്ഞുകുട്ടി, പരേതനായ കെ.വി.ജോസഫ്, ജോസഫ് സി.ചെറിയാൻ, പാസ്റ്റർ ജീസസ് റ്റി.ഫിലിപ്പ് (ഷാർജ), സോമി സണ്ണി.
സംസ്കാരം പിന്നീട്

You might also like
Comments
Loading...