കുഞ്ഞൂഞ്ഞമ്മ വർഗ്ഗീസ് (76) നിത്യതയിൽ

0 1,180

റാന്നി : മന്ദമരുതി ചർച്ച് ഓഫ് ഗോഡ് സഭാംഗം കൊച്ചുമേപ്പുറത്ത് വീട്ടിൽ പരേതനായ പാസ്റ്റർ കെ.വി. വർഗ്ഗീസിന്റെ സഹധർമ്മിണി കുഞ്ഞൂഞ്ഞമ്മ വർഗ്ഗീസ് (76) നിത്യതയിൽ ചേർക്കപ്പെട്ടു. കേരളത്തിലും ഉത്തരേന്ത്യയിലുമായി ചർച്ച് ഓഫ് ഗോഡ് സഭകളിൽ അനേക വർഷങ്ങൾ കർത്തൃശുശ്രൂഷയിൽ അധ്വാനിച്ച ഒരു പ്രാർത്ഥനാവനിതയാണ്. സംസ്കാരം പിന്നീട്.
മക്കൾ: ഷേർളി (അബുദാബി), ഷൈനി (ഇസ്രായേൽ ), സാം കെ. വർഗീസ് (ഡൽഹി), ഷിബു (ദുബായ്)
മരുമക്കൾ: റോയി (അബുദാബി), സാബു,

You might also like
Comments
Loading...