ടിപിഎം മിഡിൽ ഈസ്റ്റ് കൺവെൻഷനിൽപ്രഭാഷകൻ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.

0 1,308

ദുബായ്:- ഗൾഫിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സംഗമമായ ദി പെന്തെക്കോസ്ത് മിഷൻ(ന്യൂ റെസ്റ്റ്മെന്റ് ചർച്ച്) മിഡിൽ ഈസ്റ്റ് സെന്റർ കൺവെൻഷന്റെ ആദ്യ ദിനമായ ഇന്നലെ (2019 നവംബർ 5) മുഖ്യപ്രഭാഷണം നടത്തിക്കൊണ്ടിരുന്ന ശ്രീലങ്കൻ സെന്റർ പാസ്റ്റർ ആൻഡ്രൂസ് പാക്യനാഥൻ ആണ് രാത്രി 9.30 ന് വേദിയിൽ കുഴഞ്ഞുവീണത്.
. ദുബായ് അൽനാസ്സർ ലൈഷർ ലാൻഡിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം ആംബുലൻസിൽ ആശുപത്രിയിലെക്ക് കൊണ്ടുപോയി എങ്കിലും രക്ഷിക്കാൻ ആയില്ല എന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

You might also like
Comments
Loading...