പാസ്റ്റർ കോശി തോമസിന്റെ ഭാര്യ സാറാമ്മ കോശി (63) ഡാളസ്സിൽ നിര്യാതയായി

0 815

പത്തനംതിട്ട : പത്തനംതിട്ട നന്നുവക്കാട് സാൻകൂർ വീട്ടിൽ പാസ്റ്റർ കോശി തോമസിന്റെ ഭാര്യ സാറാമ്മ കോശി (63) ഡാളസ്സിൽ നിര്യാതയായി. പരേത റാന്നി ചെത്തോങ്കര വളവുങ്കൽ കുടുംബ അംഗമാണ്. മക്കൾ: ബ്ലെസ്സൻ, ഷോണ്, ഷൈനി. മരുമക്കൾ: ജയ്സി, ജീന, സെനു (എല്ലാവരും യു. എസ്. എ.)

You might also like
Comments
Loading...