പാസ്റ്റർ ബെനിസൺ മത്തായിയുടെ മാതാവ് നിത്യതയിൽ

0 1,203

ഓമല്ലൂർ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സെൻട്രൽ വെസ്റ്റ് റീജിയൺ മുൻ ഓവർസിയർ പാ.എ മത്തായിയുടെ ഭാര്യയും ഇപ്പോഴത്തെ ഓവർസിയർ പാ.ബേനിസൺ മത്തായിയുടെ മാതാവുമായ ശോശാമ്മ മത്തായി (72 ) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാരം ചൊവ്വാഴ്ച

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...