ദൈവസഭാ ഓവർസിയർ റവ.സണ്ണിക്കുട്ടിയുടെ മകൻ റൊണാൾഡ് കെ സണ്ണി കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

0 3,265

കോട്ടയം : ദൈവസഭാ ഓവർസിയർ റവ.സണ്ണിക്കുട്ടിയുടെ മകൻ റൊണാൾഡ് കെ സണ്ണി കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു ഇന്ന് രാവിലെ ഗോവയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് . ശരീരത്തിലുള്ള ഷുഗറിന്റെ അളവ് താഴുകയും തുടർന്ന് ഹൃദയ ആഘാതം ഉണ്ടാകുകയും ചെയ്തു എന്നാണ് ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ പുറകാലെ.

You might also like
Comments
Loading...