വടക്കേത്തലയ്ക്കൽ ഗ്രേസിക്കുട്ടി നൈനാൻ (97) നിത്യതയിൽ

0 1,005

മാവേലിക്കര: ചെറുകോൽ വടക്കേത്തലയ്ക്കൽ സ്രാമ്പിക്കൽ കുടുംബത്തിൽ പരേതനായ ഡബ്ല്യൂ . ഒ .നൈനാന്റെ സഹധർമിണിയും, മുൻ കേന്ദ്രമന്ത്രി സി.എം.സ്റ്റീഫന്റെ സഹോദരിയും, അസ്സംബ്ലിസ് ഓഫ് ഗോഡ്, കാരാഴ്മ ചർച്ചിലെ ആരംഭ വിശ്വാസിയുമായ, ഗ്രേസിക്കുട്ടി നൈനാൻ (97) ഇന്ന് വൈകുന്നേരം കർത്താവിൽ നിദ്ര പ്രാപിച്ചു.

പരേതയുടെ സംസ്കാര ശുശ്രുഷ വ്യാഴാഴ്ച (14/11/19) രാവിലെ പത്തരമണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് കണ്ടിയൂരിലുള്ള സഭ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: സൂസൻ ഇട്ടി, രാജു നൈനാൻ, പരേതനായ മാത്യു നൈനാൻ, മാണി നൈനാൻ.
മരുമക്കൾ: ഡോ: ഇട്ടി ജോൺ (കാരവേലിൽ, കവിയൂർ), സുമ (കുന്നുംപുറത്ത്, കല്ലൂപ്പാറ ), അനിത (കൊടപ്പന, പത്തനംതിട്ട), റൂബി (കടവിൽ മേരിവില്ല, കൈപ്പട്ടൂർ )
കൊച്ചുമക്കളും, വിശ്വസ്ത കുടുംബാംഗവുമായ റീത്ത സെബാസ്റ്റ്യൻ.

You might also like
Comments
Loading...