ബെംഗളൂരു ഐ പി സി ദാസറഹള്ളി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം മാത്യു മേപ്രത്തിന്റെ മാതാവ് ശോശാമ്മ ഏബ്രഹാം (85 ) നിത്യതയിൽ ചേർക്കപ്പെട്ടു.

0 1,513

ബെംഗളൂരു : റാന്നി തീയാടിക്കൽ മേപ്രത്ത് കാലായിൽ പരേതനായ എം എം ഏബ്രഹാമിൻറെ സഹധർമ്മണി ശോശാമ്മ ഏബ്രഹാം (85 ) ബെംഗളൂരു സാംസ് കോട്ടേജിൽ നിര്യാതയായി . സംസ്കരം നവംബർ 23 ശനി രാവിലെ 8.30 ന് ഐ പി സി ഹെഡ് ക്വാട്ടേഴ്സിലെ ശുശ്രൂഷയ്ക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ 11:30 ന് .

മക്കൾ : പൊന്നമ്മ ഏബ്രഹാം, റോസമ്മ ഷാജി, പാസ്റ്റർ ഏബ്രഹാം മാത്യു , ആനി രാജൻ

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : പരേതനായ തങ്കച്ചൻ കുമ്പനാട് , ഷാജി ജോർജ്ജ് വളഞ്ഞവട്ടം, റാണി ഏബ്രഹാം എറണാകുളം , രാജൻ ജോർജ്ജ് അടൂർ .

കൂടുതൽ വിവരങ്ങൾക്ക് : +91 9036337541 (പാസ്റ്റർ ഏബ്രഹാം മാത്യു)

You might also like
Comments
Loading...