ഐ പി സി ലിംഗരാജപുരം സഭാംഗം എസ് ദേവവദാസൻ (89) കർത്താവിൽ നിദ്രപ്രാപിച്ചു.

0 2,648

ബെംഗളൂരു : ഹൊറമാവ് അഗര വി വി പല്ലോട്ടി 2 , ഫ്ലാറ്റ് നമ്പർ 305 ൽ എസ് ദേവവദാസൻ (89) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നവംബർ 29 (നാളെ) 9:00 ന് ഹൊറമാവ് അഗര ഐ പി സി ഹെഡ് ക്വർട്ടേഴ്‌സിൽ വെച്ചുള്ള ശുശ്രഷക്കു ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ 12:30 ന് .

പരേതൻ ഐ പി സി ലിംഗരാജപുരം ഇംഗ്ലീഷ് ആരാധനയുടെ പാസ്റ്റർ ഡി. ക്രിസ്തുദാസിന്റെ പിതാവും , ഐ പി സി ലിംഗരാജപുരം ചർച്ചിന്റെ പ്രാരംഭകാല പ്രവർത്തകരിൽ ഒരാളുമാണ് , ഐ പി സി കർണാടക സ്റ്റേറ്റിന്റെ വളർച്ചക്ക് അനേകം സംഭാവനകൾ നൽകിയിട്ടുണ്ട്

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : പരേതയായ റിബേക്കാൾ ദേവദാസ്

മക്കൾ : പാസ്റ്റർ ഡി. ക്രിസ്തുദാസ് , പുഷ്പ രാജശേഖർ , സുജാ ജെബരാജ്, മല്ലികാ ബെനഡിക്ട്.

മരുമക്കൾ : മേഴ്‌സി ക്രിസ്തുദാസ്, ഡോക്ടർ. രാജ ശേഖർ , ജെബരാജ് , ബെനഡിക്ട്

കൊച്ചുമക്കൾ : ശാമുവേൽ , സാറാ, എവ്‌ലിൻ, ഫ്രാങ്കിളിൻ , അഭിഷേക്, റേച്ചൽ .

കൂടുതൽ വിവരങ്ങൾക്കായി : പാസ്റ്റർ ഡി ക്രിസ്തുദാസ് – +91 9986040864

You might also like
Comments
Loading...