ചിന്നമ്മ (67) കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,658

ചെങ്ങന്നൂർ: കല്ലിശ്ശേരി, പള്ളിക്കൂടത്തിൽ പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യയും ചെങ്ങന്നൂർ ഹോശന്നാ മിനിസ്ട്രിസ് സഭംഗവും ആയ ചിന്നമ്മ (67)കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്ക്കാരം നാളെ കുന്നംതാനത്തുള്ള പാമലയിലെ ഹോശന്നാ സെമിത്തേരിയിൽ.

You might also like
Comments
Loading...