അമ്പാട്ട് എ.ജെ. ജോസഫ് (കുട്ടപ്പൻ സാർ -88, ) നിര്യാതനായി

0 1,067

പുന്നവേലി: അമ്പാട്ട് എ.ജെ. ജോസഫ് (കുട്ടപ്പൻ സാർ -88, റിട്ട. ഹെഡ്മാസ്റ്റർ സി.എം എസ് ഹൈസ്കൂൾ, മുണ്ടക്കയം, ഫോർമർ ഓണററി പ്രിൻസിപ്പാൾ , മുൻ കൈക്കാരൻ ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച (10/12/19) ഉച്ചക്ക് 1 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജെയിംസ് സി.എസ്.ഐ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ദീനാമ്മ
മക്കൾ ; ഷാജി, ഷൈല, റെജി

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...