പള്ളിപ്പാട് തോട്ടത്തിൽ പി പി ജോർജ് (85) നിത്യതയിൽ

0 712

അങ്കമാലി : പ്രീമിയർ സ്റ്റഡി ബൈബിൾ പ്രസാധകനും ബ്രദറൻ അസംബ്ലി സഭകളുടെ സീനിയർ സുവിശേഷകനുമായ പള്ളിപ്പാട് തോട്ടത്തിൽ പി പി ജോർജ് (85) നിത്യതയിൽ പ്രവേശിച്ചു. ദീർഘകാലമായി വാർദ്ധക്യസഹജമായ രോഗത്താൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ഇന്ന് ഡിസം.10ന് വൈകീട്ട് 3..30 നായിരുന്നു അന്ത്യം. മലയാള ഗ്രന്ഥകാരൻ , പ്രഭാഷകൻ, ഗാനരചയിതാവ് തുടങ്ങിയ മേഖലകളിൽ ഏറെ ശ്രദ്ധേയനായ പി.പി.ജോർജ് കഴിഞ്ഞ 30 വർഷം മുൻപാണ് മലയാളത്തിൽ കുറഞ്ഞ ചെലവിലുള്ള പ്രീമിയർ സ്റ്റഡി ബൈബിൾ പുറത്തിറക്കിയത്.
ഭാര്യ കുഞ്ഞമ്മ. മക്കൾ :- ഫെർളി , ഡിൻസി (USA), ഷൈല, റെജിനോൾഡ്.

സംസ്കാരം പിന്നീട്

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...