ലണ്ടൻ ഫിലദെൽഫിയ ക്രിസ്ത്യൻ അസംബ്ലി സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി എസ് മാത്യുവിന്റെ മാതാവ് അന്നമ്മ ശാമുവേൽ താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

0 2,553

ചെങ്ങന്നൂർ : പരേതനായ ടി കെ ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (82) ഇന്ന് (15/12/2019 ) രാവിലെ 4:30 ന് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

മക്കൾ : ദാനിയേൽ ശാമുവേൽ (രാജൻ) – യു എസ് എ ,പാസ്റ്റർ ടി എസ് മാത്യു (സജി) – യു കെ , സൂസൻ മാത്യു (സൂസി) – യു എസ് എ

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : ഡോളി ഡാനിയേൽ – യു എസ് എ , ലിസ്സിക്കുട്ടി മാത്യു – യു കെ, ജോർജ്ജ് മാത്യു – യു എസ് എ

സംസ്കാരം പിന്നീട്

You might also like
Comments
Loading...