പാസ്റ്റർ ജോൺ മാത്യു നിത്യതയിൽ, സംസ്കാരം ശനിയാഴ്ച.

0 833

റാന്നി: ഐ.പി.സി കടവപുഴ ശ്രൂഷകൻ പാസ്റ്റർ ജോൺ മാത്യു ചെവ്വാഴ്ച്ച (17 – 12- 2019, 1.30 pm) നിര്യാതനായി .
ശുശ്രുഷകൾ ശനിയാഴ്ച (21/12/2019) രാവിലെ 8.30 ന് റാന്നി പെനിയേൽ ഗൗണ്ടിനു അടുത്തുള്ള പാസ്റ്റർ റോയിയുടെ റാന്നി ചർച്ചിൽ (സ്വതന്ത്ര സഭ) ൽ ആരംഭിച്ച് ഉച്ചയ്ക്ക് 12.30 നോട് ഐ.പി.സി കടവുപുഴ സഭയുടെ സെമിത്തേരിൽ വച്ച് സംസ്കാരം

ഐ. പി. സി ശ്രുഷകനായി ദീർഘവർഷങ്ങൾ തമിഴ്നാട്ടിലും ശേഷം കേരളത്തിൽ വരുകയും മലബാർ, തിരുവനന്തപുരം ആലപ്പുഴ റാന്നി എന്നി സെൻറുകളുടെ വിവിധ സഭകളിൽ പാസ്റ്ററായി ഇരുന്നിട്ടുണ്ട്.
സഹദർമ്മിണി : സൂസ്സൻ മാത്യു
മക്കൾ: ജോബി ,ഫേബാ ജോർജ് മരുമക്കൾ : റ്റിനി ജോബി, ജോർജ് മാത്യു

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...