അമ്മിണി കള്ളിവയലില്‍ (ക്ലാരക്കുട്ടി -88) നിത്യതയിൽ

0 809

കോട്ടയം: പാലാ വിളക്കുമാടം കള്ളിവയലില്‍ പരേതനായ കെ.എ. എബ്രഹാമിന്റെ സഹധർമ്മിണിയും കോട്ടയം കടപ്ലാമറ്റം മരുതൂക്കുന്നേല്‍ ജേക്കബ് ചെറിയാന്റെ മകളുമായ അമ്മിണി (ക്ലാരക്കുട്ടി-88) നിര്യാതയായി.

പാലാ സെന്‍ട്രല്‍ ബാങ്കിന്റെ സ്ഥാപക ഡയറക്ടറും തിരുവിതാംകൂര്‍ സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. സംസ്ഥാനത്ത് ഉടനീളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം സജീവമായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ബെംഗളൂരു മൗണ്ട് കാര്‍മല്‍ കോളജിലെ ബി.എ.ബിരുദം നേടിയ പ്രഥമ വിദ്യാർത്ഥിനി ആയിരുന്നു

You might also like
Comments
Loading...