പാസ്റ്റർ ഇ ലോറൻസ് (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,120

തിരുവന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് പേയാട് സഭാ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഇ ലോറൻസ് (52 വയസ്സ്) ഇന്ന് ഡിസംബർ 24 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലിസ് ഓഫ് ഗോഡ് ഇരിമ്പിൽ, നെട്ടയം, അമ്പലത്തിൻകാല, വെട്ടുകാട്, നെടുമങ്ങാട് സഭാ ശ്രുശൂഷകനായി മുൻപ് സേവനമനുഷ്ടിച്ചുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാര ശ്രുശൂഷ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.

ഭാര്യ : ഷീന. മക്കൾ : ഡാനി എസ് ലോറൻസ്, ഡോണ എസ് ലോറൻസ്.

You might also like
Comments
Loading...