പാസ്റ്റർ. പി. ഐ. ബെന്നിയുടെ മാതാവ് നിത്യതയിൽ

0 678

ന്യൂസ്‌: ജെറമി ടോം മോറിസ്

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തിരുവല്ല സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ. പി. . ഐ. ബെന്നിയുടെ മാതാവ്, സായിപ്പു കവല പ്ലാംപറമ്പിൽ പരേതനായ ഐപ്പ് കുര്യന്റെ ( പാപ്പച്ചി ) ഭാര്യ സാറാമ്മ ഐപ്പ് (89) നിത്യതയിൽ ചേർക്കപ്പെട്ടു. ജനുവരി 6 തിങ്കളാഴ്ച 10 മുതൽ 2 വരെയുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 4 മണിക്ക് കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ . പരേത പുതുപ്പള്ളി ചാലുങ്കൽ കുടുംബാംഗമാണ്. മറ്റ് മക്കൾ: ജോർജ്കുട്ടി, രാജു . മരുമക്കൾ: കുഞ്ഞുമോൾ, ഓമന, ലീലാമ്മ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...