ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ പ്രെസിഡന്റ് പാസ്റ്റർ വി ഡി ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു.22 ഇന്ന്

0 4,695

ബെംഗളൂരു : ഐ പി സി കർണാടക സംസ്ഥാന സീനിയർ പാസ്റ്ററും, ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ പ്രെസിഡന്റുമായ പാസ്റ്റർ വി ഡി ജോൺ (72) ഹൊറമാവ് അഗര മില്ലേനിയം സ്ട്രീറ്റിലെ നമ്പർ 183/ 1 വസതിയിൽ താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ഇന്ന് (17-01-2019) 7.30 ന് ചേർക്കപ്പെട്ടു.

പാസ്റ്റർ വി.ഡി.ജോൺ ചില ദിവസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ സാലി ജോൺ
മക്കൾ: സന്തോഷ് (യുഎസ്), ഷീബാ ,ഫേബാ, ചാൾസ്.
മരുമക്കൾ: പ്രെയ്സി, മധു

സംസ്കാരം ജനു.22 ഇന്ന് രാവിലെ 9 ന് ഹൊറമാവ്, അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്‌സിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 12 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

You might also like
Comments
Loading...