മലങ്കര കാതോലിക്കാ ബൈബിൾ കാര്യാലയ മുൻ ഡയറക്ടർ ഫാ.സഖറിയാസ് നെടിയകാലായിൽ (രാജനച്ചൻ‐67) നിത്യതയിൽ പ്രവേശിച്ചു

0 793

മലങ്കര കാതോലിക്കാ ബൈബിൾ കാര്യാലയ മുൻ ഡയറക്ടർ ഫാ.സഖറിയാസ് നെടിയകാലായിൽ (രാജനച്ചൻ‐67) നിത്യതയിൽ പ്രവേശിച്ചു

പത്തനംതിട്ട: മലങ്കര കാതോലിക്ക സഭ പത്തനംതിട്ട രൂപത ബൈബിൾ പ്രേഷിത കാര്യാലയത്തിന്റെ മുൻ ഡയറക്ടർ ഫാ.സഖറിയാസ് നെടിയകാലായിൽ (രാജനച്ചൻ-67) കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പ്രിയ വൈദികന്റെ സംസ്കാരം ജനുവരി 25 (ശനി) പകൽ 9മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്‌കൂളുകളായ
പിവിഎൽപിഎസ് അടൂർ, സെന്റ് പീറ്റേഴ്സ് യുപിഎസ് കൊടുമൺ, സികെഎച്ച്എസ് ചേപ്പാട്, എസ്എച്ച് എച്ച്എസ്എസ് മൈലപ്ര, ആര്യഭാരതി ഹൈസ്കൂൾ ഓമല്ലൂർ എന്നിവടങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

You might also like
Comments
Loading...