ഐ.പി.സി മുൻ ജനറൽ ട്രെഷറാർ ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ (82) നിത്യതയിൽ

0 2,369

റാന്നി: ഐ.പി.സി മുൻ ജനറൽ ട്രെഷറാറും ഐപിസി നെല്ലിക്കമൺ വിശ്വാസിയുമായ ബ്രദർ ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ (82) ഇന്നു (01-02-2020) നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘവർഷങ്ങൾ ദോഹയിൽ ബ്രിട്ടീഷ് ബാങ്കിൽ സേവനം അനുഷ്ട്ടിച്ചു. ദോഹ ഐ.പി.സി യുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളും, ഐ.പി.സി കേരള സ്റ്റേറ്റ് ട്രെഷറാർ, ഐ.പി.സി ജനറൽ ട്രെഷറാർ എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു.

സംസ്കാരം പിന്നീട്.
ഭാര്യ: മോളി ഈപ്പൻ
മക്കൾ: ജിം (ജെയിംസ്), late.ബീന, ജെറി (ജെറാൾഡ്)
മരുമക്കൾ: സാബി (ഷാലെറ്റ്‌), ഷാജൻ, ജോസ്ന

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...