ജോർജ്ജ് കുട്ടി (75) നിത്യതയിൽ, സംസ്‌ക്കാരം നാളെ

0 1,561

ശൂരനാട്: ശൂരനാട് തെക്ക്, ഇരവിച്ചിറ നടുവിൽ മാരൂർ മീനത്തതിൽ ജോർജ്ജ് കുട്ടി (75) ചൊവ്വ നാലാം തീയതി വൈകിട്ട് പെട്ടെന്നുണ്ടായ ഹൃദയാഘാതത്താൽ നിത്യതയിൽ പ്രവേശിച്ചു. ശൂരനാട് അസംബ്ലീസ്സ്‌ ഓഫ് ഗോഡ് സഭയുടെ ആദ്യകാല വിശ്വാസിയും സഭാ പ്രവർത്തനത്തിനു വിലയേറിയ സംഭാവനകളും ചെയ്തിട്ടുണ്ട് പരേതൻ. ഇപ്പോൾ സഭാ സെക്രട്ടറിയായും ചുമതല വഹിക്കുക ആയിരുന്നു.
സംസ്‌ക്കാര ശുശ്രൂഷ 8 ന് രാവിലെ 8.30 ന് സ്വവസീതിയിൽ ആരംഭിക്കും. തുടർന്ന് 12 മണിക്ക് ശൂരനാട് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്‌ക്കരിക്കും. ഭാര്യ ദൈവുള്ളത്തിൽ കുടുംബാങ്ങം ഗ്രേസി ജോർജ്ജ് , മകൾ മരുമക്കൾ സോഫിയ- ജോസ് പപ്പച്ചൻ( യൂ. എസ്. എ), ഷേർളി- ജോസ്. പി. ഡാനിയൽ (സൗത്ത്‌ ആഫ്രിക്ക), സോണിയ- റിൻസി മാത്യു (ന്യൂ ഡൽഹി) കൊച്ചുമക്കൾ, ജെഫിൻ,ജസ്വിൻ, ജെർമിയ, ജെമി, രൂഫാസ്, റെന്ന.

You might also like
Comments
Loading...