ബെംഗളൂരു ഗെദലഹള്ളി എബനേസർ വാഴപ്പള്ളിൽ വീട്ടിൽ വി ജോർജ് (88) നിത്യതയിൽ

0 1,600

ബെംഗളൂരു : ഗെദലഹള്ളി എബനേസർ വാഴപ്പള്ളിൽ വീട്ടിൽ വി ജോർജ് (88) 11/02/20 താൻ പ്രിയം വെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു . വയനാട് സ്വദേശിയായ പരേതൻ ബാംഗ്ലൂരിൽ ഗദലഹള്ളി എബനേസർ വീട്ടിൽ മകൻ സാംകുട്ടിയോടൊപ്പമായിരുന്നു താമസം. ചില മാസങ്ങളായി പ്രായാധിക്യ ക്ഷീണത്താൽ ഭവനത്തിൽ വിശ്രമത്തിൽ ഇരിക്കവെയാണ് അന്ത്യം. സംസ്ക്കാര ശിശ്രൂഷ 13/02/20 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഫെയ്ത് സിറ്റി AG സഭാ ഹാളിൽ ആരംഭിക്കുകയും തുടർന്ന് ഒരു മണിക്ക് ഹെഡ്ഗെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. ഏലിയാമ്മ ജോർജ് ആണ് ഭാര്യ
മക്കൾ.പരേതനായ ബാബു, സൂസമ്മ, ലില്ലിക്കുട്ടി, സാംകുട്ടി, ഷീബ
മരുമക്കൾ :അമ്മിണി, ബേബി, അഗസ്റ്റിൻ, ലില്ലി സാം, ജോയ്

You might also like
Comments
Loading...