ബെംഗളൂരു ഐ പി സി രമേശ് നഗർ സഭാംഗം കെ റ്റി കുരിയൻ (83) നിത്യതയിൽ

0 1,821

ബെംഗളൂരു : ഐ പി സി രമേശ് നഗർ സഭാംഗം പാമ്പാടി കളരിക്കൽ കുടുംബാംഗം കെ റ്റി കുരിയൻ (കൊച്ച് -83 HAL Retired) താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ ഹോറമാവ് – അഗ്ര ഐപിസി ഹെഡ് ക്വാർട്ടേഴ്‌സിൽ വെച്ചുള്ള ശുശ്രൂഷക്കു ശേഷം ബാംഗ്ലൂർ ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ 12 :30 ന്

ഭാര്യ :ഏലിയാമ്മ കുര്യൻ .

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ജിജി(പരേതൻ), സജി.(ഓസ്ട്രേലിയ) ,ബിജി(ഓസ്ട്രേലിയ), ലീന(ബാംഗ്ലൂർ)..
മരുമക്കൾ : സിനി(ബാംഗ്ലൂർ), ലിജി(ഓസ്ട്രേലിയ), റൂബി(ഓസ്ട്രേലിയ), സാം(ബാംഗ്ലൂർ)

You might also like
Comments
Loading...