ഫാ. തോമസ് നടയിൽ കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,196

കണ്ണൂർ: തലശ്ശേരി കത്തോലിക്കാ രൂപതയിലെ സീനിയർ വൈദികനും മുൻ ചാൻസലറുമായിരുന്ന ഫാ.തോമസ് നടയിൽ (79) കർത്താവിൽ നിദ്ര പ്രാപിച്ചു. കരുവഞ്ചാലിലുള്ള ശാന്തിഭവൻ വൈദിക മന്ദിരത്തിൽ വെച്ചായിരുന്നു നിര്യാണം.
സംസ്കാരം പിന്നീട്. 1990 മുതൽ ഏഴു വർഷം തലശ്ശേരി രൂപതാ ചാൻസലറായി പ്രവർത്തിച്ചിട്ടുണ്ട്. പരേതന്റെ മൃതദേഹം ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

You might also like
Comments
Loading...