പാസ്റ്റർ ജോർജ്ജ് ജോൺ (75) നിത്യതയിൽ ചേർക്കപ്പെട്ടു

0 945

ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ശൂരനാട് റീജിയൺ അസ്സോസിയേറ്റ് പാസ്റ്റർ കാരയ്ക്കാട് ഫെയ്‌ത്ത്‌ എബനേസർ വില്ലയിൽ പാസ്റ്റർ ജോർജ്ജ് ജോൺ(കുഞ്ഞൂട്ടി പാസ്റ്റർ-75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മാർച്ച് 12 വ്യാഴാഴ്ച്ച മണക്കാലയിൽ നടത്തപ്പെടും

ഭാര്യ: പനവേലിൽ തൊഴുത്തുംവിള വീട്ടിൽ സാറാമ്മ ജോൺ.
മകൻ: സാം റ്റി.ജോൺ (ബ്ലെസ്സൻ)- സോയിസ്(ദുബായ്).

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...