ചർച്ച് ഓഫ് ഗോഡ് അഹമ്മദി സഭാംഗം രഞ്ജു സിറിയക് (38) നിത്യതയിൽ

0 2,923

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് അഹമ്മദി സഭാംഗം ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശി രഞ്ജു സിറിയക് (38) നിത്യതയിൽ പ്രവേശിച്ചു. അബുഹലീഫയിൽ താമസിച്ചിരുന്ന ഇദ്ദേഹം ഇന്നു രാവിലെ 10.45 ന് അദാൻ ഹോസ്പിറ്റലിൽ വച്ചാണ് ഹൃദയസ്തംഭനം നിമിത്തം മരണമടഞ്ഞത്.

മരണ വർത്തയറിഞ്ഞ തന്റെ മാതാവ് കുഞ്ഞുമോൾ സിറിയക് ഹൃദയ ആഘാതത്തെത്തുടർന്ന് മരണമടഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 


ഭാര്യ: ജീന
മകൾ : ഇവാഞ്ചലിൻ എൽസ.

കുടുംബത്തിന്റെ ആശ്വാസത്തിനായി ദൈവ ജനം പ്രാർത്ഥിക്കുക.

You might also like
Comments
Loading...