ആറ്റിൽ കുളിക്കാനിറങ്ങിയ ചർച്ച് ഓഫ് ഗോഡ് വിശ്വാസി മുങ്ങി മരിച്ചു

0 1,883

തലവടി: മണിമല ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തലവടി നാരകത്തറമുട്ട് തടത്തിൽ സജിയുടെ മകനും, എടത്വ നീരേറ്റുപുറം ചർച്ച് ഓഫ് ഗോഡ് സഭയിലെ വിശ്വാസിയുമായ ജെയ്സൺ (21) ആണ് ഇന്ന് (ഏപ്രിൽ 3) വൈകുന്നേരം 3:30ന് തലവടി പുരയ്ക്കൽ കടവിന് സമീപമുള്ള മണിമല ആറ്റിൽ മുങ്ങി മരിച്ചത്. മല്ലപ്പള്ളി മാർ ഈവാനിയോസ് കോളേജിൽ, ബി.കോം മൂന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു.

പിതാവ്: സജി (കുവൈറ്റ്)
മാതാവ്: ജിഷ
സഹോദരൻ: ജെസ്വിൻ

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...