ശോശാമ്മ ഡാനിയേൽ (98) നിര്യാതയായി

0 1,308

ശോശാമ്മ ഡാനിയേൽ (98) നിര്യാതയായി.

തൊടിയൂർ പരേതനായ ഡാനിയേൽന്റെ ഭാര്യ ശോശാമ്മ ഡാനിയേൽ ആണ് ഇന്ന് 04/04/2020 വൈകുന്നേരം നിര്യാത ആയത്

Download ShalomBeats Radio 

Android App  | IOS App 

മഴുപ്പിനേത്ത്‌ മുഴുങ്ങോടി (തേവലക്കര കാട്ടിൽ ചുമടുതാങ്ങിവിളയിൽ കുടുംബാഗമാണ് പരേതയായ ശോശാമ്മ
സംസ്കാരം നാളെ (05-04-2020). രാവിലെ 9 മണിക്ക് ഐ പി സി ഹെബ്രോൻ തഴവ സഭാ സെമിത്തേരിയിൽ വെച്ചു നടക്കപ്പെടും.

You might also like
Comments
Loading...