മരണത്തിലും വേർപിരിയാതെ ദമ്പതികൾ

0 1,523

ഫിലഡൽഫിയ : പത്തനംതിട്ട, പ്രക്കാനം ഇടത്തിൽ കുടുംബാഗം സാമുവല്‍ ഇടത്തിൽ (83) ഭാര്യ മേരി സാമുവല്‍ ഇടത്തിൽ (81) എന്നീ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ ദിവസ്സം ഫിലഡല്ഫിയയില്‍ നിര്യാതരായി.

മക്കള്‍: ജയിംസ് ഇടത്തില്‍, ജെസി ഇടത്തില്‍.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...