കെ. രാജു ( 67) നിര്യാതനായി

0 921

കൊല്ലം : വെസ്റ്റ് കല്ലട മാർത്തോമാ ഇടവക ശുശ്രൂഷകൻ ശ്രീ കെ. രാജു ( 67) നിര്യാതനായി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നൽകപ്പെടുന്ന നിർദേശങ്ങൾ പാലിച്ച് സംസ്കാര ശുശ്രൂഷ ഇന്ന് നടത്തപ്പെടും. മക്കൾ സജി രാജു, ബിജി രാജു , ദോഹ ഐ പി സി ഫെയ്ത് സെന്റർ സഭാ വിശ്വാസികളാണ്.

ഭാര്യ : മറിയാമ്മ രാജു.

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിലായിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുക .

You might also like
Comments
Loading...