ജോസഫ് കുരുവിള നിത്യതയിൽ ചേർക്കപ്പെട്ടു.

0 1,657

ന്യൂയോർക്ക് : ന്യൂയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗവും, പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തിൽ ജോസഫ് കുരുവിള ( ബാബു-66) ന്യൂയോർക്കിൽ വെച്ച് ഏപ്രിൽ 13 രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. അമേരിക്കൻ മലയാളികൾക്ക് ഏറെ സുപരിചിതനുമായിരുന്ന ഇദ്ദേഹം ആറുമാസത്തെ കേരള സന്ദർശനത്തിനുശേഷം ഫെബ്രുവരി മദ്ധ്യത്തിൽ ആണു അമേരിക്കയിൽ തിരിച്ച് എത്തിയത്.

ഭാര്യ റോസമ്മ. മക്കൾ: ഡോ. ജസ്റ്റിൻ , ജെയിംസ് . മരുമക്കൾ: യൂനിസ് , അനു

Download ShalomBeats Radio 

Android App  | IOS App 

സഹോദരങ്ങൾ: പരേതനായ വർഗീസ് കുരുവിള, അന്നമ്മ , റോസമ്മ, സാറാമ്മ, മാത്യൂ കുരുവിള, ഡേവിഡ് കുരുവിള – ലാലു (പി.സി.എൻ എ.കെ, ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് മുൻ ഭാരവാഹി ), ജാനസ്

സംസ്ക്കാരം പിന്നീട്.

You might also like
Comments
Loading...