പാസ്റ്റർ തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) നിത്യതയിൽ.

0 2,504

മസ്കറ്റ് : ഒമാനിലെ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി (CFA) ചർച്ചിന്റെ സ്ഥാപകനും, ശുശ്രുഷകനുമായ Pr. തോമസ് വർഗീസ് (71) (തലവടി കുഞ്ഞുമോൻ അച്ചായൻ ) പെട്ടന്നുണ്ടായ ഹൃദയാഘാതം മൂലം മരണപെട്ടു. തലവടി സ്വദേശിയായ പാസ്റ്റർ മാമൂട്ടിൽ ബെഥേൽ ഭവനാഗംമാണ്.

ഭാര്യ മറിയാമ്മ തോമസ്. മക്കൾ ബ്ലസി, ബെറ്റ്സി, ബെനോയ്.

Download ShalomBeats Radio 

Android App  | IOS App 

സംസ്‍കാരം പിന്നീട്.

You might also like
Comments
Loading...