ടി എം ചാക്കോ (76) നിത്യതയിൽ

0 2,062

റാന്നി : പുവന്മല ഉറ്റകുഴിതടത്തിൽ ടി എം ചാക്കോ (76) ബെംഗളൂരു , യെലഹങ്ക, വിനായകനഗറിലുള്ള ഭവനത്തിൽ വെച്ച് താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 19 മെയ് 12 മണിക്ക് ഹൊസൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ ശുശ്രൂഷയ്ക്ക് ശേഷം നടത്തപ്പെടും.
മക്കൾ : ഷൈജു , ഷിബു, ഷിനു.
മരുമക്കൾ : മൈസി , ചിന്നു, ജിസി .

Live streaming :-

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...