കോവിഡ് അബുദാബിയിൽ പാസ്റ്റർ മരിച്ചു

0 2,644

അബുദാബി : കോവിഡ് മൂലം തമിഴ് ചർച്ചിലെ പാസ്റ്റർ അബുദാബിയിൽ മരണപ്പെട്ടു .ഗോസ്പൽ ഗ്രേസ് മിനിസ്ട്രി യിലെ പാസ്റ്റർ , പാസ്റ്റർ ജോൺസൻ (62 ) ആണ് നിത്യതയിൽ ചേർക്കപ്പെട്ടത്

ഭാര്യാ ജയന്തി അബുദാബിയിൽ സ്റ്റാഫ് നേഴ്സ് ആണ് മൂന്നു മക്കൾ ഉണ്ട്, കഴിഞ്ഞ 35 വർഷമായി സുവിശേഷവേലയിൽ ആയിരുന്ന പാസ്റ്റർ ജോൺസൻ സഭാ വിത്യാസമില്ലാതെ എല്ലാവര്ക്കും പ്രീയപ്പെട്ടവൻ ആയിരുന്നു .
അബുദാബിയിലെ ഔദോഗീക ജോലി മതിയാക്കി മെയ് മാസം നാട്ടിൽ പോകാൻ ഇരിക്കവേ ആണ് കോവിഡ് ബാധിക്കുകയും മരണപ്പെടുകയും ചെയ്തത് .

Download ShalomBeats Radio 

Android App  | IOS App 

സംസ്കാരം പിന്നീട്

You might also like
Comments
Loading...