ശോശാമ്മ ചെറിയാൻ (ശോശക്കുട്ടി- 95) നിത്യതയിൽ

0 999

പുതുപ്പള്ളി : പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ സ്ഥാപകാംഗങ്ങളിലൊരാളായ പട്ടശ്ശേരി മഠത്തിൽ പരേതനായ എം സി ചെറിയാന്റെ ഭാര്യ ശോശാമ്മ ചെറിയാൻ (ശോശക്കുട്ടി- 95) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം നാളെ (26-05-2020) 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് പുതുപ്പള്ളി ടൗൺ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അഗപ്പെ ഗോസ്പൽ സെന്റർ തച്ചകുന്നു സെമിത്തേരിയിൽ. ചെങ്ങളം മണപ്പുറത്ത് വാഴക്കാല കുടുംബാംഗമാണ് .

മക്കൾ : പരേതനായ എം സി ചാക്കോ (റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഓഫീസർ), ലീലാമ്മ പൗലോസ് , എം സി ചെറിയാൻ (കോൺട്രാക്ടർ), എം സി ജോയി (അബുദാബി നെയിൽ റിട്ട. ഉദ്യോഗസ്ഥൻ), എംപ്ലോയിസ് ആൻഡ് പ്രൊഫെഷണൽസ് പ്രെയർ ഫെല്ലോഷിപ്പ് ജനറൽ സെക്രട്ടറിയും, കോട്ടയം ഷാലോം സെന്റർ ഡയറക്ടറുമായാ ഇവ. എം സി കുര്യൻ (എസ് ബി ടി മുൻ ഉദ്യോഗസ്ഥൻ ), തങ്കമ്മ വര്ഗീസ് ,

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : ഗ്രേസി ചാക്കോ (റിട്ട. ഇൻകം ടാക്സ് ഉദ്യോഗസ്ഥ) ,കൂത്താട്ടുകുളം പുതിയംപുറത്ത് പി ജെ പൗലോസ് , ലിസി ചെറിയാൻ , വത്സമ്മ ജോയി , സൂസി കുര്യൻ (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്), വെണ്ടൂർ പോത്തമല വര്ഗീസ് ഏബ്രഹാം

You might also like
Comments
Loading...