വെച്ചൂച്ചിറ ഒറ്റത്തെങ്ങിൽ ഒ. പി വർഗീസ് നിത്യതയിൽ, സംസ്കാരം മെയ് 29 നാളെ

0 1,566

വെച്ചൂച്ചിറ: മണ്ണടിശാല ഒറ്റത്തെങ്ങിൽ ( ബ്ലോക്ക് നമ്പർ 2 എക്സ് സർവീസ് മെൻ കോളനി) ഒ.പി വർഗീസ് (രാജു – 69) മെയ് 27 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മെയ് 29 നാളെ രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം12.30 ന് വെച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ വർഗീസ് വാകത്താനം പള്ളത്തുച്ചിറ കുടുംബാംഗമാണ്. മക്കൾ: ലിജോ വർഗീസ്, കെസിയ വർഗീസ്. മരുമകൾ: സിജി കെ വർഗീസ്, ഫിന്നി ഷാജി.

You might also like
Comments
Loading...