സിസ്റ്റർ നിർമ്മല ജോയ്‌സ് (36) വാഹനാപകടത്തിൽ നിര്യാതയായി

0 1,623

റാന്നി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ റാന്നി ഈസ്റ്റ്‌ സെന്റർ വൈസ് പ്രസിഡന്റും, ഐ പി സി സീനിയർ ശ്രുശൂഷകനുമായ പാസ്റ്റർ കെ എസ് മത്തായിയുടെ മരുമകളും പൂഴികുന്ന് കളീക്കൽ ജോയ്‌സ് മാത്യുവിന്റെ ഭാര്യയുമായ സിസ്റ്റർ നിർമ്മല ജോയ്‌സ് (36 വയസ്സ്) ഇന്ന് ജൂൺ 8 തിങ്കൾ ജോലി കഴിഞ്ഞ് റാന്നിയിലെ വീട്ടിലേക്ക് മടങ്ങവേ വൈകിട്ട് 5 മണിക്ക് റാന്നി പോലീസ് സ്റ്റേഷന് സമീപത്തു വച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ മിഷൻ അക്കൗണ്ടന്റ് ആയിരുന്നു സിസ്റ്റർ നിർമല.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ജെബിൻ, ജിസ്സൻ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...