പി എം എബ്രഹാം (75 ) നിത്യതയിൽ

0 1,071

റാന്നി : നെല്ലിക്കമണ് പുല്ലാട്ട് വീട്ടിൽ പി എം എബ്രഹാം (75) കുഞ്ഞുമോനച്ചൻ ജൂൺ 10 ബുധനാഴ്ച നിത്യതതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജൂൺ 13 ശനിയാഴ്ച നടത്തപ്പെടും. ശനിയാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ശുശ്രൂകൾ ആരംഭിക്കും, 11 മണിക്ക് നെല്ലിക്കമൺ ഐ പി സി താബോർ സഭയുടെ ആഭിമുഖ്യത്തിൽ സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു .

ഭാര്യ : റോസമ്മ ഏബ്രഹാം

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ഷിബു എബ്രഹാം , ( USA ) സൂസൻ ( USA ) ബ്ലസൻ എബ്രഹാം ( ഖത്തർ)

മരുമക്കൾ : പ്രീതി, ബോബി ജോൺ , എലിസബത്ത്

കൊച്ചുമക്കൾ : ഏതൻ , നാഥൻ , കെയ്‌റസ് , ഇവാലിൻ, റിബെക്കാ , അബീഗയിൽ , ഷാരോൺ , ആശിഷ്

You might also like
Comments
Loading...