റ്റി ജെ തോമസ് (84) കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,957

റാന്നി : റ്റി ജെ തോമസ് (84) ജൂൺ 12 വെള്ളിയാഴ്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. സ്റ്റേറ്റ് ബാങ്ക് ട്രാവൻകൂർ (Rtd) ഉദ്യോഗസ്ഥനും, റാന്നി ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് സഭയിൽ അംഗവും ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച 15/06/2020 ന് 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 യോടെ ന്യൂ ഇന്ത്യ സഭയുടെ സെമിത്തേരിയിൽ നടക്കും.

ഭാര്യ : ഏലിയാമ്മ തോമസ്

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ജെസ്സി, ജെൻസി, ബിജു, അജു, ജിജി

മരുമക്കൾ : അലക്സ്‌, ജോൺ മാത്യു, അനി, ഷൈനി, ജെമി

You might also like
Comments
Loading...