അന്നമ്മ തോമസ് (മോനി) 84 നിര്യാതയായി

0 1,224

വെച്ചൂച്ചിറ : അയിരുർ അയ്യക്കാവിൽ, വടക്കേമുറിയിൽ പുവൻവാഴയിൽ പരേതനായ വി.വി തോമസിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (മോനി) 84 നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം , 10:30 ന് വെചൂച്ചിറ സെൻ്റ് ഗ്രിഗോറിയോസ് ഒർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. കണ്ടൻപേരുർ പുതുക്കുടിയിൽ കുടുംബംഗംമാണ്.

മക്കൾ : മോളി മാത്യു, പാസ്റ്റർ വർഗീസ് തോമസ് (മോനച്ചൻ), ലില്ലി ജോസ്, ഏബ്രഹാം തോമസ് (മാത്യു മോൻ)

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : പാസ്റ്റർ എം ജി മാത്യു (മോനച്ചൻ), മേരിക്കുട്ടി, ജോസ് കെ.പി, കുഞ്ഞുമോൾ

കൊച്ചു മക്കൾ : ബ്ലെസി , ബെറ്റി , ബിനോ, ലിജോ ,ബിജോ ,മനു ,ബിനു, ജിനു.

Livestreaming : https://www.zayanatv.com/

You might also like
Comments
Loading...