പാസ്റ്റർ ജോസഫ് കുരുവിള (59) നിത്യതയിൽ

0 2,402

മുംബൈ : ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ താനെ ഡിസ്ട്രിക്ട് സിറ്റി സഭ ശുശ്രുഷകൻ പാസ്റ്റർ ജോസഫ് കുരുവിള (59) കഴിഞ്ഞ ദിവസം നിത്യത്തിൽ ചേർക്കപ്പെട്ടു. പ്രിയ കർതൃദാസൻ കുമ്പനാട് നെല്ലിമല ചമ്പനാലിൽ കുടുംബാംഗമാണ്. പരേതന്റെ സംസ്കാര ശുശ്രുഷ ജൂൺ 18ന് പകൽ 11മണിക്ക് മുള്ളണ്ട് ക്രിസ്ത്യൻ സെമിത്തേരിയിൽ. സഹധർമ്മിണി : അമ്മിണി മകൾ : ബ്ലെസി മരുമകൻ: ജോബിൻ ജോസ്

You might also like
Comments
Loading...