ജോൺസൻ ജോർജ് നിത്യതയിൽ

0 1,377

ഷാർജ : ക്രിസത്യൻ ബ്രദറൻ അസംബ്ലി സഭാംഗവും ഇടുക്കി ഏലപ്പാറ ഹെലിബറിയ ഞാറയ്ക്കൽ പരേതനായ ജോർജ് കുരുവിളയുടെയും ജെസ്സിയുടെയും മകൻ ജോൺസൻ ജോർജ് (39)  കോവിഡ് ബാധിച്ചു ഷാർജ സുലേഖ ആശുപത്രിയിൽ അന്തരിച്ചു. ദുബായ് ഹാപഗ് ലോയിഡ് (Hapag Lloyd) ജീവനക്കാരനായിരുന്നു . സംസ്കാരം പിന്നീട് .

ഭാര്യ ജിനു ജോൺസൺ (സ്റ്റാഫ് നഴ്‌സ്‌ , അൽ ദൈദ് ആശുപത്രി, ദൈദ് ഷാർജ ) മൈലപ്ര തോട്ടാലിൽ വർഗീസ് ജോർജിൻറെ മകളാണ് .

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: ഡെന്ന , എഡ്‌ലൈൻ

സഹോദരി : ഡോ . ജോസ്‌ലിൻ സാം (ജർമനി)

You might also like
Comments
Loading...